ദോഹ: ആഗോള ഊർജ്ജ വിപണിയുടെ സുസ്ഥിതിക്ക് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നു നൽകുന്നത് ഉറപ്പാക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ പങ്കിട്ട ഉത്തരവാദിത്തമാണെന്ന് ഖത്തർ. വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. ......
ദോഹ: ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പുതിയ സർക്കാർ സ്കോളർഷിപ്പ് പദ്ധതി (2026–2027) വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. പുതിയ പഠന ശാഖകളും (Academic Pathways) കൂടുതൽ സാമ്പത്തിക സഹായവും ഉൾപ്പെടുത്തിയതാണ് പുതിയ പദ്ധതിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ......
ദോഹ: നന്മയുടെയും സഹാനുഭൂതിയുടെയും സന്ദേശവുമായി ലുലു ഹൈപ്പർമാർക്കറ്റ്. റമദാൻ മാസത്തിൽ ലുലു നടപ്പിലാക്കിയ ‘ഷോപ്പ് ആൻഡ് ഡൊണേറ്റ്’ (Shop & Donate) എന്ന സുമനസ്സുകളുടെ കൂട്ടായ്മയിലൂടെ സമാഹരിച്ച 1.25 ലക്ഷം ഖത്തർ റിയാൽ ഖത്തർ ചാരിറ്റിക്ക് കൈമാറി. ......
കാക്കനാട്: സീറോമലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ എഴുപതാം ജന്മദിനാഘോഷങ്ങൾ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നടന്നു. പ്രശസ്ത മ്യൂസിക് ബാൻഡ് 'ക്യാൻഡിൽസ് ബാൻഡിന്റെ' പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ സഭാ ചാൻസലർ റവ. ......
സമാന്തര സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും വിസ്മരിക്കാനാവാത്ത പേരാണ് ജോർജ് കുട്ടിയുടേത്. ബംഗളുരു ആസ്ഥാനമാക്കിയാണ് അര നൂറ്റാണ്ടുകാലം കലാമൂല്യമുള്ള സിനിമയ്ക്ക് വേണ്ടി ജോർജ് കുട്ടി നിലകൊണ്ടത്. ......
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളില് നടക്കുന്ന ലോകകപ്പില് ഇത്തവണ 48 ടീമുകള് മാറ്റുരയ്ക്കും. ഇത്രയും കാലം 32 ടീമുകളായിരുന്ന ലോകകപ്പില് ഇതാദ്യമായാണ് 48 ടീമുകള് ഫൈനല് റൗണ്ടില് കളിക്കുന്നത്. ......
തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില് നിരവധി ജീവൻ പൊലിഞ്ഞ സാഹചര്യത്തിൽ തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന.
പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനും ആലോചനയുണ്ട്. സർക്കാരുകള് തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വം. ......
ദോഹ: ആഗോള ഊർജ്ജ വിപണിയുടെ സുസ്ഥിതിക്ക് നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് തടസ്സമില്ലാതെ തുറന്നു നൽകുന്നത് ഉറപ്പാക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ പങ്കിട്ട ഉത്തരവാദിത്തമാണെന്ന് ഖത്തർ. വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. ......
വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും സൈനിക മേധാവി ജനറൽ അസിം മുനീറിന്റെയും അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി വ്യക്തമാക്കി.
ഇറാൻ ഭരണകൂടത്തിനുള്ളിലെ രാഷ്ട്രീയ ഭിന്നതകൾ പരിഗണിച്ച്, രാജ്യം ഒരു ഏകീകൃത നിർദ്ദേശം മുന്നോട്ടുവെക്കുന്നത് വരെ ആക്രമണം ഒഴിവാക്കാനാണ് അമേരിക്കയുടെ തീരുമാനം.ഇറാന്റെ ഭാഗത്തുനിന്ന് കൃത്യമായ ചർച്ചാ നിർദ്ദേശങ്ങൾ വരുന്നത് വരെ നിലവിലെ വെടിനിർത്തൽ തുടരും.എന്നാൽ സമാധാന ചർച്ചകൾ നടക്കുമ്പോഴും ഇറാന് മേലുള്ള നാവിക ഉപരോധം (Blockade) തുടരാൻ ട്രംപ് സൈന്യത്തിന് കർശന നിർദ്ദേശം നൽകി.ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകൾക്ക് സാവകാശം നൽകണമെന്ന പാകിസ്ഥാന്റെ ആവശ്യം യുഎസ് അംഗീകരിച്ചു.
രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ട്രംപിന്റെ പുതിയ നീക്കം. ......
തിരുവനന്തപുരം: പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ നിയമസഭാംഗവുമായിരുന്ന കെ.വി. സുരേന്ദ്രനാഥിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് തയ്യാറാക്കിയ പ്രത്യേക പതിപ്പിന്റെ പ്രകാശനം ഇന്ന് (ഏപ്രിൽ 22, ബുധൻ) നടക്കും. ......